വിവിധ ദേശീയ സാമ്പിൾ സർവേകൾ നാഷനൽ സ്റ്റാറ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) ആരംഭിച്ചു. 78-ാമത് സാമൂഹിക സാമ്പത്തിക സർവേ, തൊഴിൽ സേനാ സർവേ, അർബൻ ഫ്രെയിം സർവേ എന്നിവയാണ് കണ്ടെയ്മെൻറ് സോണുകൾ ഒഴികെയുള്ള വിവിധ സാമ്പിൾ യൂനിറ്റുകളിൽ നടത്തുന്നത്
Original reporting. Fearless journalism. Delivered to you.